2009, ഏപ്രിൽ 29, ബുധനാഴ്‌ച

ഒരു കുളി സീന്‍..

ഓസിന് അങ്ങനെ ഒരു കുളിസീന്‍ കാണാമെന്നാണെങ്കില്‍ കണ്ടോളൂ .വെറുംകുളിയല്ല.ഇത് ആനയുടെ കുളി.പൂരക്കാലമായതോടെ ആനകള്‍ക്കും തിരക്കായി.
കറുത്ത് നല്ല സുന്ദരകുട്ടപ്പന്മാരാവാന്‍ വേണ്ടി ചകിരിതേച്ച് കുളിക്കുകയാണ് ഈ കരിവീരന്‍.കൊച്ചിന്‍ ദേവസ്വം ഗോവിന്ദന്‍കുട്ടി എന്ന ആന..


6 അഭിപ്രായങ്ങൾ:

  1. ദുഷ്ടന്‍.. വെറുതെ മോഹിപ്പിച്ചു. പിടിയാന എങ്കിലും ആയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. നാട്ടില്‍ എവിടെയാ ചൂരക്കാട്ടുകര ആണോ .എന്റെ വീട് മുണ്ടൂര്‍ അടുത്ത് ആണ്ടപറമ്പ് ഗ്രാമത്തിലാണ് .

    മറുപടിഇല്ലാതാക്കൂ
  3. ഒരു സെക്സി കുളി പിന്നൊരു ചെത്ത്

    മറുപടിഇല്ലാതാക്കൂ
  4. മോഹിപ്പിച്ചു വഞ്ചിച്ചു...

    മറുപടിഇല്ലാതാക്കൂ
  5. കമൻ്റിയ​ എല്ലാവർക്കും നന്ദി....കുളിസീനെന്ന് പറഞ്ഞ് പറ്റിച്ചതല്ലാട്ടോ.. പറ്റിയ തലകെട്ട് ആതേ കിട്ടിയള്ളൂ....

    മറുപടിഇല്ലാതാക്കൂ

 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 Unported License.