2009, മേയ് 9, ശനിയാഴ്‌ച

തൃശ്ശൂര്‍ പൂരം ചിത്രങ്ങള്‍ ..

സി എം എസി ല്‍ നിന്നുള്ള ആനചിത്രങ്ങളും പൂരപ്പന്തലുകളും തിരുവമ്പാടിയുടെ സ്പെഷല്‍ കുടകളും...

2009, മേയ് 8, വെള്ളിയാഴ്‌ച

പൂരയാത്ര..

ചൂരക്കോട്ടുകാവ് ഭഗവതിയുടെ തൃശ്ശൂര്‍ പൂരം .രാവിലെ ഒരു ആറരയോടെ പൂരം പുറപ്പാട്.പിന്നെ കിലോമീറ്ററുകള്‍ താണ്ടി ശക്തന്‍റെ പൂരപ്പറമ്പിലേക്ക്.കൂടെ നൂറുകണക്കിന് തട്ടകവാസികളും അനുഗമിക്കുന്ന യാത്ര...
ചിത്രങ്ങള്‍ കാണൂ..ഈ പോസ്റ്റും വായിക്കൂ..
 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 Unported License.