ചൂരക്കോട്ടുകാവ് ഭഗവതിയുടെ തൃശ്ശൂര്‍ പൂരം .രാവിലെ ഒരു ആറരയോടെ പൂരം പുറപ്പാട്.പിന്നെ കിലോമീറ്ററുകള്‍ താണ്ടി ശക്തന്‍റെ പൂരപ്പറമ്പിലേക്ക്.കൂടെ നൂറുകണക്കിന് തട്ടകവാസികളും അനുഗമിക്കുന്ന യാത്ര...
ചിത്രങ്ങള്‍ കാണൂ..ഈ പോസ്റ്റും വായിക്കൂ..
2009, മേയ് 8, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ചൂരക്കോട്ടുകാവ് ഭഗവതിയുടെ തൃശ്ശൂര്‍ പൂരം യാത്ര...രാവിലെ ഒരു ആറരയോടെ പൂരം പുറപ്പാട്.പിന്നെ കിലോമീറ്ററുകള്‍ താണ്ടി ശക്തന്‍റെ പൂരപ്പറമ്പിലേക്ക്.കൂടെ നൂറുകണക്കിന് തട്ടകവാസികളും അനുഗമിക്കുന്ന യാത്ര....
മറുപടിഇല്ലാതാക്കൂ...നന്നായിട്ടുണ്ട്...പക്ഷെ ചെറിയ ഒരു മങ്ങല്‍ ചിത്രങ്ങളില്‍...
മറുപടിഇല്ലാതാക്കൂhAnLLaLaTh, ബ്ലോഗ് സന്ദര്‍ശ്ശിച്ചതിന് നന്ദി..എന്‍റെ മൊബയില്‍ കാമറയില്‍ <1.3 mp>എടുത്തചിത്രങ്ങളാണ്. അതാണ് ഒരു മങ്ങല്‍,ബ്രൈറ്റ്നസ്സ് കൂട്ടിനോക്കി .രക്ഷയില്ല..
മറുപടിഇല്ലാതാക്കൂകൊള്ളാം, മാഷേ. നല്ല പോസ്റ്റ്.
മറുപടിഇല്ലാതാക്കൂ